Monday, February 6, 2017

Bible

📖സത്യവേദപുസ്തകം📖

📍ആകെ പുസ്തകങ്ങള്‍:               
🔷66

📍ആകെ അദ്ധ്യയങ്ങള്‍:             
🔷1189

📍ആകെ വാക്യങ്ങള്‍:                 
  🔷31077

📍ആകെ വാക്കുകള്‍:                
🔷783137

📍ആകെ അക്ഷരങ്ങള്‍:          
🔷3566480

📍ഏറ്റവും വലിയ പുസ്തകം:                                🔷സങ്കീർത്തനങ്ങൾ

📍ഏറ്റവും വലിയ അദ്ധ്യായം:
  🔷സങ്കീർത്തനം 119

📍ഏറ്റവും വലിയ അദ്ധ്യായത്തിലെ വാക്യങ്ങൾ:
🔷176

📍ഏറ്റവും വലിയ വാക്യം:      
   🔷എസ്ഥേര്‍. 8:9

📍ഏറ്റവും വലിയ പേര് :
🔷മഹേർ-ശലാൽ-ഹാശ്-ബസ് (യെശ 8:1)

📍ഏറ്റവും ചെറിയപുസ്തകം:
🔷2 യോഹന്നാൻ

📍ഏറ്റവും ചെറിയഅദ്ധ്യായം: 
🔷സങ്കീർത്തനം117

📍ഏറ്റവും ചെറിയ അദ്ധ്യായത്തിലെ വാക്യങ്ങൾ:
🔷2

📍ഏറ്റവും ചെറിയ വാക്യങ്ങൾ:         
🔷-മോഷ്ടിക്കരുത്(പുറ. 20:15,ആവ. 5:19)

📍ഏറ്റവും ചെറിയ പേരുകൾ:
🔷-രാം(രൂത്ത് 4:19, 1 ദിന  2:9,10)
🔷-ഹാം(ഉല്പ 10:6-20)

📍മദ്ധ്യ പുസ്തകങ്ങൾ:
🔷-മീഖാ
🔷-നഹും

📍മദ്ധ്യ അദ്ധ്യായം:
🔷സങ്കീർത്തനം 117

📍മദ്ധ്യ വാക്യം:                      
🔷സങ്കീർത്തനം 102:27(നീയോ അനന്യനാകു ന്നു; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല.)

📍ദൈവം എന്ന വാക്ക്‌:                
🔷4111  പ്രാവശ്യം

📍യഹോവ എന്ന വാക്ക്‌:   
🔷5671 പ്രാവശ്യം

📍കര്‍ത്താവ് എന്ന വാക്ക്‌  :        
🔷781 പ്രാവശ്യം

Sunday, February 5, 2017

നീലാംബരീ

#നീലാംബരി.....
  അഴകുള്ള രാത്രിയൊന്നിൽ...
നിനവെന്നറിഞ്ഞു മെന്നിൽ...
അറിഞ്ഞെന്റെ പ്രണയമെന്നിൽ.. വിരിഞ്ഞെന്റെ ഹൃദയമൊന്നിൽ.

വിടരുമെന്നാഗ്രഹിച്ചാ... പറയാൻ- മടിച്ചു എന്നാൽ... കനവായ് കൊതിച്ചു നി-ന്നാൽ..പുണരാൻ കാത്തിരുന്നാൾ...

വിധിയെ പഴിച്ചുവെന്നോ.. അടരാൻ കാത്തിരുന്നോ.. അറിഞ്ഞാ നേർത്ത സത്യം... പറയാൻ മടിച്ചു നീയോ..,,
പതിയെ പകച്ചു നിന്നു-....

കനലായ് എരിഞ്ഞമർന്നു... നനവായ് സ്നേഹ സ്നിഗ്ദം...,
കൊഴിയാൻ ആശവെച്ച...,
കാരണം ഓർത്തിരിക്കാം...
ഇനിയും കാത്തിരിക്കാം... #നീ_വിടരാൻ എൻ വല്ലരിയിൽ....

#നീലാംബരീ

അഹങ്കരിക്കാറില്ല ഞങ്ങൾ

⛰🏖മലയും കടലും
തിരുവനന്തപുരംകാരന്റെ അഹങ്കാരം.

🏝🍬കടലും കശുവണ്ടിയും
കൊല്ലംകാരന്റെ അഹങ്കാരം.

🏞🍶കായലും കള്ളും
ആലപ്പുഴക്കാരന്റെ അഹങ്കാരം.

🏖🏙അറബിക്കടലും സിറ്റിയും എറണാകുളം കാരന്റെ അഹങ്കാരം.

⛲🍃ഡാമും തേയിലയും ഇടുക്കിക്കാരന്റെ അഹങ്കാരം.

🌿🏔റബ്ബറും ഹൈറേഞ്ചും കോട്ടയംകാരന്റെ അഹങ്കാരം.

🍙🏞അരിയും പുഴയും പാലക്കാട്ടുകാരന്റെ അഹങ്കാരം.

⛰🌱മലയും തേക്കുമരങ്ങളും വയനാട്ടുകാരന്റെ അഹങ്കാരം.

👺🕉തെയ്യവും കാവും തിറയാട്ടവും കണ്ണൂർക്കാരന്റെ അഹങ്കാരം.

🍩🍲ഹൽവയും ബിരിയാണിയും കോഴിക്കോടുകാരന്റെ അഹങ്കാരം.

🏖🏟കോട്ടയും കടലും കാസർഗോഡ് കാരന്റെ അഹങ്കാരം.






⛰മലക്ക് മല
🏞പുഴക്ക് പുഴ
⛲ഡാമിന് ഡാം
🌁വെള്ളച്ചാട്ടത്തിന് വെള്ളച്ചാട്ടം
🏔ഹൈറേഞ്ചിന് ഹൈറേഞ്ച്,
അച്ചൻകോവിൽ.ആറും, പമ്പ ആറും.....
🐘ആനക്ക് ആന
🕉🎈പൂരത്തിന് പൂരം
പടയേണിക്..പടയേണി..
🏟കോട്ടക്ക് കോട്ട
🍃തേയിലക്ക് തേയില
🌱റബ്ബറിന് റബ്ബർ
🍚അരിക്ക് അരി
🌴തെങ്ങിന് തെങ്ങ്
🍶കള്ളും 🍬കശുവണ്ടിയും
🍠കപ്പയും🍌 വാഴയും
🦁🐯🐵🐷മൃഗശാലയും 🏛അക്കാദമികളും
🏯ശബരിമല അയ്യപ്പനും🏦🏥🏨🏬🏫കോന്നി ആനക്കുടും... ഗവിയും...
💪🏻തന്റേടവും 🙍🏻സൗന്ദര്യവുമുള്ള പെമ്പിള്ളേരും
ചങ്ക് സിന് ചങ്ക് പറിച്ചു കൊടുക്കുന്ന ചങ്കൻ 🙎🏻‍♂ആമ്പിള്ളേരും.....
പിന്നെ ഞങ്ങൾ പത്തനംതിട്ടകാർക് അഹങ്കരിച്ചാലെന്താടാ???😉😉😉

എന്നിട്ടും ഞങ്ങൾ അഹങ്കരിക്കുന്നില്ല. അതല്ലേ ഹീറോയിസം ....💪🏻💪🏻💪🏻💪🏻 കട്ട ഹീറോയിസം???
😊😊😜😜