⛰🏖മലയും കടലും
തിരുവനന്തപുരംകാരന്റെ അഹങ്കാരം.
🏝🍬കടലും കശുവണ്ടിയും
കൊല്ലംകാരന്റെ അഹങ്കാരം.
🏞🍶കായലും കള്ളും
ആലപ്പുഴക്കാരന്റെ അഹങ്കാരം.
🏖🏙അറബിക്കടലും സിറ്റിയും എറണാകുളം കാരന്റെ അഹങ്കാരം.
⛲🍃ഡാമും തേയിലയും ഇടുക്കിക്കാരന്റെ അഹങ്കാരം.
🌿🏔റബ്ബറും ഹൈറേഞ്ചും കോട്ടയംകാരന്റെ അഹങ്കാരം.
🍙🏞അരിയും പുഴയും പാലക്കാട്ടുകാരന്റെ അഹങ്കാരം.
⛰🌱മലയും തേക്കുമരങ്ങളും വയനാട്ടുകാരന്റെ അഹങ്കാരം.
👺🕉തെയ്യവും കാവും തിറയാട്ടവും കണ്ണൂർക്കാരന്റെ അഹങ്കാരം.
🍩🍲ഹൽവയും ബിരിയാണിയും കോഴിക്കോടുകാരന്റെ അഹങ്കാരം.
🏖🏟കോട്ടയും കടലും കാസർഗോഡ് കാരന്റെ അഹങ്കാരം.
⛰മലക്ക് മല
🏞പുഴക്ക് പുഴ
⛲ഡാമിന് ഡാം
🌁വെള്ളച്ചാട്ടത്തിന് വെള്ളച്ചാട്ടം
🏔ഹൈറേഞ്ചിന് ഹൈറേഞ്ച്,
അച്ചൻകോവിൽ.ആറും, പമ്പ ആറും.....
🐘ആനക്ക് ആന
🕉🎈പൂരത്തിന് പൂരം
പടയേണിക്..പടയേണി..
🏟കോട്ടക്ക് കോട്ട
🍃തേയിലക്ക് തേയില
🌱റബ്ബറിന് റബ്ബർ
🍚അരിക്ക് അരി
🌴തെങ്ങിന് തെങ്ങ്
🍶കള്ളും 🍬കശുവണ്ടിയും
🍠കപ്പയും🍌 വാഴയും
🦁🐯🐵🐷മൃഗശാലയും 🏛അക്കാദമികളും
🏯ശബരിമല അയ്യപ്പനും🏦🏥🏨🏬🏫കോന്നി ആനക്കുടും... ഗവിയും...
💪🏻തന്റേടവും 🙍🏻സൗന്ദര്യവുമുള്ള പെമ്പിള്ളേരും
ചങ്ക് സിന് ചങ്ക് പറിച്ചു കൊടുക്കുന്ന ചങ്കൻ 🙎🏻♂ആമ്പിള്ളേരും.....
പിന്നെ ഞങ്ങൾ പത്തനംതിട്ടകാർക് അഹങ്കരിച്ചാലെന്താടാ???😉😉😉
എന്നിട്ടും ഞങ്ങൾ അഹങ്കരിക്കുന്നില്ല. അതല്ലേ ഹീറോയിസം ....💪🏻💪🏻💪🏻💪🏻 കട്ട ഹീറോയിസം???
😊😊😜😜
No comments:
Post a Comment