📖സത്യവേദപുസ്തകം📖
📍ആകെ പുസ്തകങ്ങള്‍:
🔷66
📍ആകെ അദ്ധ്യയങ്ങള്‍:
🔷1189
📍ആകെ വാക്യങ്ങള്‍:
🔷31077
📍ആകെ വാക്കുകള്‍:
🔷783137
📍ആകെ അക്ഷരങ്ങള്‍:
🔷3566480
📍ഏറ്റവും വലിയ പുസ്തകം: 🔷സങ്കീർത്തനങ്ങൾ
📍ഏറ്റവും വലിയ അദ്ധ്യായം:
🔷സങ്കീർത്തനം 119
📍ഏറ്റവും വലിയ അദ്ധ്യായത്തിലെ വാക്യങ്ങൾ:
🔷176
📍ഏറ്റവും വലിയ വാക്യം:
🔷എസ്ഥേര്‍. 8:9
📍ഏറ്റവും വലിയ പേര് :
🔷മഹേർ-ശലാൽ-ഹാശ്-ബസ് (യെശ 8:1)
📍ഏറ്റവും ചെറിയപുസ്തകം:
🔷2 യോഹന്നാൻ
📍ഏറ്റവും ചെറിയഅദ്ധ്യായം:
🔷സങ്കീർത്തനം117
📍ഏറ്റവും ചെറിയ അദ്ധ്യായത്തിലെ വാക്യങ്ങൾ:
🔷2
📍ഏറ്റവും ചെറിയ വാക്യങ്ങൾ:
🔷-മോഷ്ടിക്കരുത്(പുറ. 20:15,ആവ. 5:19)
📍ഏറ്റവും ചെറിയ പേരുകൾ:
🔷-രാം(രൂത്ത് 4:19, 1 ദിന 2:9,10)
🔷-ഹാം(ഉല്പ 10:6-20)
📍മദ്ധ്യ പുസ്തകങ്ങൾ:
🔷-മീഖാ
🔷-നഹും
📍മദ്ധ്യ അദ്ധ്യായം:
🔷സങ്കീർത്തനം 117
📍മദ്ധ്യ വാക്യം:
🔷സങ്കീർത്തനം 102:27(നീയോ അനന്യനാകു ന്നു; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല.)
📍ദൈവം എന്ന വാക്ക്:
🔷4111 പ്രാവശ്യം
📍യഹോവ എന്ന വാക്ക്:
🔷5671 പ്രാവശ്യം
📍കര്‍ത്താവ് എന്ന വാക്ക് :
🔷781 പ്രാവശ്യം
No comments:
Post a Comment