പിന്നിട്ട വഴികളിൽ തിരിഞ്ഞു നോക്കിയാൽ ..... നന്മയുടെ നല്ല വശങ്ങൾ ഒരുപാടുണ്ടാവും ....
ഒരുപാട് സന്തോഷങ്ങൾ, ദുഃഖങ്ങൾ,വേദനകൾ , കണ്ണുനീർ,പുഞ്ചിരികൾ.....
അതിലേറെ അവയെ നേരിട്ട രീതികൾ , തീരുമാനങ്ങൾ ......
ഇന്നവയെല്ലാം ഓർക്കുവാനുള്ള ഓർമകളും
നാളെ ജീവിക്കുവാൻ പ്രേരിപ്പിക്കുന്ന
കരുത്തുമാണ് എനിക്ക്.....
ആ ഓർമകൾ,ഇപ്പോഴുള്ള അനുഭവങ്ങൾ അവയെല്ലാം എനിക്കും നിങ്ങൾക്കും അനുഗ്രഹവും അനുഭവങ്ങളും ആകട്ടെ .......
എല്ലാം തുറന്നു സംസാരിക്കാൻ ഒരു വേദി ...
Friday, July 22, 2016
ഒരു പകൽ പാതി മാഞ്ഞു പോയ് .... ഇനി അൽപ്പം വിശ്രമത്തിനുള്ള രാത്രി എത്തും
No comments:
Post a Comment